Malayalam lyrics
ശ്രാവണചന്ദ്രികേ നീ വരൂ സ്വർഗീയ ലാവണ്യഗംഗാലഹരികേ ചന്ദനശീതളമന്ദസ്മിതാനനേ ഇന്ദുകലാഭിരാമേ കാനനമുല്ലകൾ: ഹർഷാശ്രുബിന്ദുക്കൾ കാണിയ്ക്ക നീട്ടി നില്പൂ പാദ കാണിയ്ക്ക നീട്ടി നില്പൂ പാതിരാപ്പൂക്കളിലീ മണ്ണിനാനന്ദ മാധുരിയൂറി നില്പൂ സ്നേഹ മാധുരിയൂറി നില്പൂ മാമലയും തിരമാലയും പോറ്റുന്ന മാവേലി നാടുണർന്നൂ പ്രിയ മാവേലിനാടുണർന്നൂ മാമാങ്കമാടിത്തളർന്നൊരീ നാടിന്റെ മാനസോല്ലാസമോ നീ മൗന ഗാനപ്രവാഹമോ നീ
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്