Malayalam lyrics
ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... ജീവനില്‍ താളമിടൂ......പൂമയിലായ് നീ ആടൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... പാതിരാകോകിലങ്ങള്‍ കാകളികള്‍ പാടുന്നു.... രാഗിണീ ദേവസുധാവാഹിനിയില്‍ നീരാടൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... പൂനിലാപ്പാലലയില്‍ മെയ്യില്‍ നീ ചേര്‍ന്നിരിയ്ക്കൂ... ഈ നിശായാമങ്ങളില്‍ മാറിലിളം ചൂടേകൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... ജീവനില്‍ താളമിടൂ......പൂമയിലായ് നീ ആടൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ....
Song details
വർഷം: 1982
സംഗീതം: എ ടി ഉമ്മർ
ഗാനരചന: മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: എം ജി സോമൻ, മേനക
വരികൾ: ജയലക്ഷ്മി രവി
Album: രക്തസാക്ഷി
- Singer: കെ ജെ യേശുദാസ്
- Film / album: രക്തസാക്ഷി
- Composer: എ ടി ഉമ്മർ
- Lyricist: മങ്കൊമ്പ് ഗോപാലകൃഷ്ണൻ