Malayalam lyrics
ശാപശിലകൾക്കുയിരു നൽകും ദേവ പാദങ്ങളെവിടെ എവിടെ പാനപാത്രങ്ങളിൽ കണ്ണീരുമായിതാ പാപത്തിൻ പുഷ്പങ്ങൾ വിളിക്കുന്നു ആദിയിലുണ്ടായ സർഗ്ഗവചനമേ ആദത്തിൻ ആശ്വാസമേകാൻ എന്തിനീ സ്ത്രീയെന്ന ദുഃഖത്തെ തീർത്തതിൽ സൗന്ദര്യകഞ്ചുകം ചാർത്തീ ആരുടെയാത്മാവ് കോരിത്തരിപ്പിക്കാൻ ആദത്തിൻ വാരിയെല്ലൂരി വേദന തൻ വേണുഗാനമുതിർക്കുന്ന വേറൊരു പുൽത്തണ്ടായ് മാറ്റി
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്