Malayalam lyrics
റുത്ത് റുത്ത് ആയിയേ റുത്ത് റുത്ത് ആയിയേ റുത്ത് റുത്ത് ആയി ആയിയേ (2) വാറ്റിടിച്ച് വീറ്റടാ റാപ്പടിച്ച് മാറ്റടാ കുറുക്കന്റെ കല്യാണം പഞ്ചറായ വീലെടാ കാറ്റടിച്ച് വീഴ്ത്തെടാ കുറുമ്പിയ്ക്കും കല്യാണം ഹെയ് അടിപൊളി ഇനി പിടിവലി ഹെയ് പടവിളി ഇനി പുലികളി കല്യാണ കുണുക്കിട്ട കൂത്താണ്ടിക്കുരുവിയ്ക്ക് കുമ്മാട്ടിക്കളി മേളം യായ് യായ് യായ് യായ് യായ് യായ് യായ് യായ് യായ് യായ് യായ്ഇയേ (വാറ്റിടിച്ച്.....) നാടാർ വരണുണ്ടേ ഐലേസ്സാ രാജാ വരണുണ്ടേ വിസിലേ വിസിലുണ്ടേ ഐലേസാ മസിലിൻ പവറുണ്ടേ തിന്നാക്കു ധിന ധിന തൊമ്മാണ്ടി തമിഴനു തെങ്കാശി തകിലെടുക്ക് (2) കല്യാണ കുണുക്കിട്ട കൂത്താടിക്കുരുവിയ്ക്ക് കുമ്മാട്ടിക്കളി മേളം റുത്ത് റുത്ത് ആയിയേ റുത്ത് റുത്ത് ആയിയേ റുത്ത് റുത്ത് ആയി ആയിയേ (വാറ്റിടിച്ച്.....) മറിമാൻ മിഴിയാളേ ഐലേസ്സാ കുറുവാൽ കുയിലാളേ കാണാൻ കരിമ്പാണേ ഐലേസ്സാ മധുരക്കുഴമ്പാണേ ഇല്ലാത്ത കഥയിലെ വല്ലാത്ത ചെറുക്കന്റെ ചില്ലോലച്ചിലമ്പെടുക്ക് (2) കല്യാണ കുണുക്കിട്ട കൂത്താടിക്കുരുവിയ്ക്ക് കുമ്മാട്ടിക്കളി മേളം (വാറ്റിടിച്ച്.....)
Song details
വർഷം: 2005
സംഗീതം: എം ജയചന്ദ്രൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: എം ജി ശ്രീകുമാർ
അഭിനേതാക്കൾ: ജയറാം, സലിം കുമാർ, ഹരിശ്രീ അശോകൻ
വരികൾ: ജിജാ സുബ്രമണ്യൻ
Album: സർക്കാർ ദാദ
- Film / album: സർക്കാർ ദാദ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി