Malayalam lyrics
ഋതുസംക്രമ പക്ഷി പാടി സുകൃത സങ്കീര്‍ത്തനം പാടി ഹൃദയ കല്ലോലിനി തീരങ്ങളില്‍ നിന്നും ഋതു സംക്രമ പക്ഷി പാടി (ഋതു സംക്രമ ) ഇണയുടെ തീരാത്ത ദാഹങ്ങള്‍ ഇന്നലെകള്‍ ഇവിടെ നടമാടി തിമര്‍ത്തു ഉണരാത്ത ദേവന്റെ തിരുനടയില്‍ ഒരു സര്‍ഗ്ഗ യുഗ സന്ധ്യ കൈ കൂപ്പി നിന്നു (ഋതു സംക്രമ ) നവ ഭാവുകത്തിന്റെ നാളങ്ങള്‍ കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി (2 ) മകനെ നിനക്കായി കര്‍പ്പൂരം ഉഴിയുന്നു ജന്മാന്തരങ്ങളുടെ കര്‍മങ്ങള്‍ തേടുന്നോരുന്മയോ നക്ഷത്രമായി വിരിയും നക്ഷത്രമായി വിരിയും (ഋതു സംക്രമ )
Song video
Song details
Music: ശ്യാം
Raaga: ഹിന്ദോളം
Film/album: ഋതുഭേദം
- Singer: കെ ജെ യേശുദാസ്
- Film / album: ഋതുഭേദം
- Composer: ശ്യാം
- Lyricist: തകഴി ശങ്കരനാരായണൻ