Malayalam lyrics
റിക്ഷാ റിക്ഷാ സൈക്കിള്‍ റിക്ഷാ ആ രക്ഷാ ഇന്നീ നാടിനു രക്ഷാ ഡീസലു വേണ്ട പോട്രോള്‍ വേണ്ട കൂസലു വേണ്ട ക്യൂവിലും പോണ്ട (റിക്ഷാ).....ഹേയ്..... ഹേയ്.. ലാ ലാ ലാ ലല ലാ ലാ ലാ കയ്യിലെ കാശ് വായിലെ ദോശ വെയ്യട രാജാ വെയ്.. ഹോയ് വെയ്യട രാജാ വെയ്. തീയില്‍ കുരുത്തത് വെയിലില്‍ പൂക്കും വെയ്യട മോനേ വെയ്.. ഹോയ് വെയ്യട മോനേ വെയ്.. മെല്ലെപ്പോയാലും മുന്നില്‍ കടക്കും നില്ലെടാ കാളേ നില്‍ ആഹാ നില്‍ (3).....(റിക്ഷാ) നാടായ നാടൊക്കെ ഞങ്ങള്‍ക്ക് നാട്.. റോഡായ റോഡെല്ലാം സ്വന്തം വീട് (2) കേറ്റം കേറുമ്പം വല്ലാത്ത പാട് (2) അല്ലെങ്കില്‍ തള്ളും തേങ്ങേടമൂട് (2) തള്ള്..തള്ള്...തള്ള്..തള്ള്...തള്ള് ഐ ഐ ഐ ഐ പെണ്ണും വേണ്ട പെടക്കോഴിയും വേണ്ട (2) ഉണ്ണാന്‍ നേരം ഹോട്ടലില്‍ കേറും അമ്മിണിച്ചേച്ചി ചോറു വിളമ്പും (2) ഉമ്മറത്തിണ്ണയില്‍ രാത്രിയുറക്കം ഇമ്മിണി നേരം എല്ലാം മറക്കും അ...... അ..... അ..... അഹാ (2) (റിക്ഷാ)
Song details
Music: എം എസ് വിശ്വനാഥൻ
Film/album: വീരാളിപ്പട്ട്
- Singer: കെ ജെ യേശുദാസ്കോറസ്
- Film / album: വീരാളിപ്പട്ട്
- Composer: എം എസ് വിശ്വനാഥൻ
- Lyricist: പി ഭാസ്ക്കരൻ