Malayalam lyrics
പ്രിയസഖിയ്ക്കൊരു ലേഖനം എന്റെ പ്രിതമയ്ക്കൊരു ലേഖനം നിനക്കോർക്കാൻ..എന്നെയോർക്കാൻ എഴുതും പ്രിയലേഖനം പ്രിയസഖിയ്ക്കൊരു ലേഖനം ആയിരം നിറങ്ങളിലാരോമലേ നിന്നെ ആപാദചൂഡം ഞാൻ കണ്ടു എന്നാത്മാവിലാരൂപ മാധുരിയെന്നും മാലേയഗന്ധമായ് പടർന്നൂ നിനക്കോർക്കാൻ..എന്നെയോർക്കാൻ എഴുതും പ്രിയലേഖനം പ്രിയസഖിയ്ക്കൊരു ലേഖനം ഈ ജന്മസായൂജ്യമാകെയെന്നനുരാഗ ദേവിയ്ക്കു നൽകും പൂജയല്ലേ എന്നാലിംഗനത്തിന്റെ നീരാളമിത്തിനീ ആലിംഗനത്തിൽ മയങ്ങും നിനക്കോർക്കാൻ..എന്നെയോർക്കാൻ എഴുതും പ്രിയലേഖനം പ്രിയസഖിയ്ക്കൊരു ലേഖനം പ്രിയസഖിയ്ക്കൊരു ലേഖനം എന്റെ പ്രിതമയ്ക്കൊരു ലേഖനം നിനക്കോർക്കാൻ..എന്നെയോർക്കാൻ എഴുതും പ്രിയലേഖനം പ്രിയസഖിയ്ക്കൊരു ലേഖനം
Song details
Music: ആലപ്പി രംഗനാഥ്
Film/album: പ്രിയസഖിയ്ക്കൊരു ലേഖനം
- Singer: കെ ജെ യേശുദാസ്
- Film / album: പ്രിയസഖിയ്ക്കൊരു ലേഖനം
- Composer: ആലപ്പി രംഗനാഥ്
- Lyricist: ആലപ്പി രംഗനാഥ്