Malayalam lyrics
ജിംബ ജിംബ ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ ജിംബ ജിംബ ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ പേരി കൊട്ട് കിടുക്കത്തട്ട് പേരി കൊട്ട് കിടുക്കത്തട്ട് പെരിയ കൊയലൂത് മാരിയമ്മൻ തിരുനാള് മാറി മാറി ആട് മാരിയമ്മൻ തിരുനാള് മാറി മാറി ആട് (പേരി കൊട്ട്) ഊരു മൂപ്പൻ വേണ്ടി വേണ്ടി കുമ്പിടുന്ന കാളീ മാരി മധുര കാളി ശൂലി മലയിൽ വന്ത നീലി മലയിൽ വന്ത നീലി ഊരു മൂപ്പൻ വേണ്ടി വേണ്ടി കുമ്പിടുന്ന കാളീ മാരി മധുര കാളി ശൂലി മലയിൽ വന്ത നീലി ജിംബ ജിംബ ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ കാളിയമ്മൻ മുമ്പൊരിക്ക തേവരിനെ കണ്ട് തേവരിക് ആസ വന്ത് കാളിയിന് കൊണ്ട് കാളിയമ്മൻ മുമ്പൊരിക്ക തേവരിനെ കണ്ട് തേവരിക് ആസ വന്ത് കാളിയിന് കൊണ്ട് ജിംബ ജിംബ ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ (പേരി കൊട്ട്) വെന കൊണ്ട് സെലപ്പേരു കെടുകണിന്ത ഊര് മനം കൊണ്ട് നീയിറന്ഗ്ഗി കാട്ടു തായേ നേര് വെന കൊണ്ട് സെലപ്പേരു കെടുകണിന്ത ഊര് മനം കൊണ്ട് നീയിറന്ഗ്ഗി കാട്ടു തായേ നേര് ജിംബ ജിംബ ജിംബ ജിംബ ജിംബ ജിമ്പിരി ജിംബ (പേരി കൊട്ട് കിടുക്കത്തട്ട്)
Song video
Song details
Music: കെ പി ബ്രഹ്മാനന്ദൻ
Film/album: മലയത്തിപ്പെണ്ണ്
- Singer: സുനന്ദദിനേഷ്
- Film / album: മലയത്തിപ്പെണ്ണ്
- Composer: കെ പി ബ്രഹ്മാനന്ദൻ
- Lyricist: വയനാർ വല്ലഭൻ