Malayalam lyrics
പെപ്പര പെര പെര പേരയ്ക്കാ ഒറ്റക്കാലൻ ചിറ്റപ്പാ എന്റെ പറമ്പിൽ ഉം ഹും ഹും ചേട്ടന്റെ പറമ്പിൽ ഓ..ഇക്രൂസ് ടാ ടാ ടാ പെപ്പര പെര പെര പേരയ്ക്കാ ഒറ്റക്കാലൻ ചിറ്റപ്പാ എന്റെ പറമ്പിൽ ചേട്ടന്റെ പറമ്പിൽ പോയ് ക്യൂ അക്കാത്തുമ്മാ ഹും ഹും ഹും എന്റെ പറമ്പിൽ കേറല്ലേ ഹും ചേട്ടന്റെ പറമ്പിൽ..... ക്യൂ ക്യൂ
Song video
Song details
വർഷം: 1999
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: മോഹൻലാൽ
വിശദവിവരങ്ങൾ: Added Dec 29 2006 jaya
Album: ഒളിമ്പ്യൻ അന്തോണി ആദം
- Singer: മോഹൻലാൽ
- Film / album: ഒളിമ്പ്യൻ അന്തോണി ആദം
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി