Malayalam lyrics
പെണ്ണിൽ പെണ്ണായ് പിറന്നവൾ കണ്ണിനു കണ്ണായ് വളർന്നവൾ പെൺ പൂ തേടിവന്നു.. പെൺ പൂ ചൂടിനിന്നു (പെണ്ണിൽ ) ഓരോ നീലരാവും ഓരോ തോണിയാളും ഓരോ നീലരാവും ഓരോ തോണിയാളും നീയും കൂടി യാടി ലയലഹരി പൂത്തുനിന്നു നീയേ ശിങ്കാരി ശീമ പെൺതരി...(പെണ്ണിൽ) ഏതോ മാര ഗീതം ചേതോഹാരിയായി ഏതോ മാര ഗീതം ചേതോഹാരിയായി നിങ്ങൾ ചേർന്നു പാടി ശ്രുതിമധുരം കൂട്ടി നിന്നു.. നീയെ കാന്താരി മദന പെൺകൊടി പെണ്ണിൽ പെണ്ണായ് പിറന്നവൾ കണ്ണിനു കണ്ണായ് വളർന്നവൾ പെൺ പൂ തേടിവന്നു പെൺ ചൂടിനിന്നു...(പെണ്ണിൽ)
Song details
Music: കോഴിക്കോട് യേശുദാസ്
Film/album: പൊന്നരഞ്ഞാണം
- Singer: കെ ജെ യേശുദാസ്
- Film / album: പൊന്നരഞ്ഞാണം
- Composer: കോഴിക്കോട് യേശുദാസ്
- Lyricist: ആർ കെ ദാമോദരൻ