Malayalam lyrics
ഒരു പൂവിരിയും പോലെ ഒരു പാട്ടുണരും പോലെ കിളിവാതിലിന് ചാരെ നിന് കളനാദമുണര്‍ന്നല്ലോ പടി തോറും കുങ്കുമം വിതറുന്നു നിന് പദം കരള്‍ തേടും സൗരഭം ചൊരിയുന്നു നിന് സ്വരം പുലര് സന്ധ്യേ വരികെന്റെ അങ്കണം സംഗീതസാന്ദ്രമാക്കുവാന്‍ സാന്ദ്രമാക്കുവാന്‍ ഒരു പൂവിരിയും പോലെ ഒരു പാട്ടുണരും പോലെ കിളിവാതിലിന് ചാരെ നിന് കളനാദമുണര്‍ന്നല്ലോ
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: കടലോരക്കാറ്റ്
- Singer: കെ ജി മാർക്കോസ്കെ എസ് ചിത്ര
- Film / album: കടലോരക്കാറ്റ്
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഒ എൻ വി കുറുപ്പ്