Malayalam lyrics

ഒരു പൂമാരിതൻ കുളിരിൽ
തേൻതുള്ളികൾ കരളിൽ
തൂകുവാൻ അണയൂ  (ഒരു പൂമാരി)
ഇളംകാറ്റിലെങ്ങും തളിരാടവേ
നീർമേഘങ്ങൾ ഇഴപാകീടവേ
ആത്മാവിലേതോ അല പായവേ  (ഒരു പൂമാരി)
അഴിയുന്നു വിണ്ണിൻ ഉടയാടകൾ
വിടർത്തുന്നു നാണം പുതുമഴവില്ലുകൾ
പുളകങ്ങളാലേ ഉടൽ മൂടവേ  (ഒരു പൂമാരി)

Song video

Watch on YouTube

Song details

Music: എ ടി ഉമ്മർ

Film/album: വശ്യം