Malayalam lyrics
ഓർമ്മതൻ തീരത്ത് നീയെന്നെ തേടും മൗനക്കണ്ണീരിൽ ഹൃദയം നീറും ഓർമ്മതൻ തീരത്ത് നീയെന്നെ തേടും മൗനക്കണ്ണീരിൽ ഹൃദയം നീറും എൻ വാക്കുകൾ കാറ്റിൽ പറന്നോ നിൻ സ്വപനങ്ങൾ മൗനമായ് തേങ്ങി കാലം പോയാലും എന്നെ മറന്നില്ല നിശ്വാസമോരോ വേദനയായി കാലം പോയാലും എന്നെ മറന്നില്ല നിശ്വാസമോരോ വേദനയായി ഓർമ്മതൻ തീരത്ത് നീയെന്നെ തേടും മൗനക്കണ്ണീരിൽ ഹൃദയം നീറും നീ വന്നപ്പോൾ ആശ തെളിഞ്ഞു നിമിഷങ്ങൾ സ്വപ്നമായ് മിന്നിത്തിളങ്ങി പറഞ്ഞില്ല നീ എല്ലാം പോയ്മറഞ്ഞോ ഹൃദയത്തിൻ താളം നീയായ് മാറി പറഞ്ഞില്ല നീ എല്ലാം പോയ്മറഞ്ഞോ ഹൃദയത്തിൻ താളം നീയായ് മാറി ഓർമ്മതൻ തീരത്ത് നീയെന്നെ തേടും മൗനക്കണ്ണീരിൽ ഹൃദയം നീറും ഹൃദയം നീറും ഹൃദയം നീറും
Song video
Song details
വർഷം: 2026
സംഗീതം: മിഥുൻ മുരളി
ഗാനരചന: ഡോ കെ ഡഗ്ലസ്
ഗായകർ: മിഥുൻ മുരളി, ഡോ കെ ഡഗ്ലസ്, അഭിരാമി രൂപരാജ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഓർമകളുടെ തീരത്ത്
- Singer: മിഥുൻ മുരളി
- Singer: ഡോ കെ ഡഗ്ലസ്
- Singer: അഭിരാമി രൂപരാജ്
- Film / album: ഓർമകളുടെ തീരത്ത്
- Composer: മിഥുൻ മുരളി
- Lyricist: ഡോ കെ ഡഗ്ലസ്