Malayalam lyrics
ഒന്നും ഒന്നും രണ്ട് രണ്ടു പേരും ഒന്ന് ഒന്ന് ചിരിച്ചേ ഒന്നു കൂടി രണ്ടു പേരും ഒന്നു ചിരിക്ക് സ്മൈൽ സ്മൈൽ പ്ലീസ് ഒന്നും ഒന്നും രണ്ട് രണ്ടു പേരും ഒന്ന് ഒന്ന് ചിരിച്ചേ ഒന്നു കൂടി.. ആ രണ്ടു പേരും ഒന്നു ചിരിക്ക് സ്മൈൽ സ്മൈൽ പ്ലീസ് മനസാ വാചാ കർമ്മണാ നല്ല ദിനം പുണ്യ ദിനം ഈ ദിനം ജന്മദിനം (2) ഹാപ്പി ബർത്ത്ഡേ റ്റു യൂ ഹാപ്പി ബർത്ത്ഡേ റ്റു യൂ റ്റു യൂ റ്റു യൂ റ്റു ബോത്ത് ഓഫ് യൂ (ഒന്നും ഒന്നും രണ്ട് ) മധുരം മധുരം ജീവിതം ഇരുമനവും ചേർന്നിടുകിൽ ഭാവുകം നേരുന്നു ഞാൻ (2) വിഷ് എ ലോംഗ് ലൈഫ് റ്റു യൂ എ വെരി ലോംഗ് ലൈഫ് റ്റു യൂ റ്റു യൂ റ്റു യൂ റ്റു ബോത്ത് ഓഫ് യൂ (ഒന്നും ഒന്നും രണ്ട് )
Song video
Song details
Music: ജെറി അമൽദേവ്
Film/album: അടുക്കാൻ എന്തെളുപ്പം
- Singer: കെ ജെ യേശുദാസ്
- Film / album: അടുക്കാൻ എന്തെളുപ്പം
- Composer: ജെറി അമൽദേവ്
- Lyricist: ബിച്ചു തിരുമല