Malayalam lyrics
ഒന്നക്കം ഒന്നക്കം ഒന്നേ പോ ഒന്നേ പോ ഒന്നേ പോ ഒന്നേ പോ സുന്ദരിക്കോതയെ കണ്ടേ പോ കണ്ടേ പോ കണ്ടേ പോ കണ്ടേ പോ ഓമനത്താമരപൂവിന്റെ മാറത്ത് പൂമരവണ്ടിനു താലോലം താലോലം താലോലം രണ്ടക്കം രണ്ടക്കം രണ്ടേ പോ രണ്ടേ പോ രണ്ടേ പോ രണ്ടേ പോ വണ്ടിന്റെ ചുണ്ടത്തു തേൻ തുള്ളി തേൻ തുള്ളി തേൻ തുള്ളി തേൻ തുള്ളി തണ്ടുലയും മലർ താമരതേന്മലർ വണ്ടിനെ വാരിപ്പുണരുന്നൂ വണ്ടിനെ വാരിപ്പുണരുന്നൂ (ഒന്നക്കം..) മൂന്നേ മുപ്പിരി മൂന്നേ പോ മൂന്നേ പോ മൂന്നേ പോ മൂന്നേ പോ മുല്ലപ്പൂബാണന്റെ നായാട്ട് നായാട്ട് നായാട്ട് നായാട്ട് ആനന്ദച്ചോലയിൽ ആറാട്ട് നല്ല കാ കാമദേവന്റെ കൺ കെട്ട് മദേവന്റെ കൺ കെട്ട് (ഒന്നക്കം..) നാലേ നാക്കില നാലേ പോ നാലേ പോ നാലേ പോ നാലേ പോ നാലും കൂട്ടി മുറുക്കി പോ മുറുക്കി പോ മുറുക്കി പോ മുറുക്കി പോ പെൺനിനും ചെക്കനും ദാഹം തീർക്കാൻ പഞ്ചമിരാവിന്റെ പാൽക്കിണ്ടി പഞ്ചമിരാവിന്റെ പാൽക്കിണ്ടി(ഒന്നക്കം..)
Song details
Music: ജി ദേവരാജൻ
Film/album: അതിർത്തികൾ
- Singer: കെ ജെ യേശുദാസ്കോറസ്
- Film / album: അതിർത്തികൾ
- Composer: ജി ദേവരാജൻ
- Lyricist: പി ഭാസ്ക്കരൻ