Malayalam lyrics
ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ.. പൂവില്‍ നിറഞ്ഞ മധുവോ പരി പൂര്‍ണേന്ദു തന്റെ നിലാവോ.. പുത്തന്‍ പവിഴക്കൊടിയോ ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ ഈശ്വരന് തന്ന നിധിയോ... പരമേശ്വരി ഏന്തും കിളിയോ
Song details
Music: എം ബി ശ്രീനിവാസൻ
Film/album: സ്വാതി തിരുനാൾ
- Singer: അരുന്ധതി
- Film / album: സ്വാതി തിരുനാൾ
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ട്രഡീഷണൽ