Malayalam lyrics
നിര്‍ദ്ദയലോകം നിനക്കു സമ്മാനിച്ച മുള്‍ക്കിരീടം ചാര്‍ത്തി യാത്രയായു് നീ കൂടപ്പിറപ്പുകള്‍ കൂട്ടിനു വന്നില്ല കൂറുള്ളൊരു മിണ്ടാപ്രാണിമാത്രം സ്നേഹവും നന്ദിയും പാടിപ്പുകഴു്ത്തുവോര്‍ ദാഹനീര്‍ നല്‍കുവാന്‍ വന്നതില്ല പുണ്യവതി നിന്റെയാത്മാവനശ്വര - സുന്ദരശാന്തിയെപ്പുല്‍കിടട്ടെ
Song details
വർഷം: 1968
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കെ ജെ യേശുദാസ്
വിശദവിവരങ്ങൾ: വസന്തൻ ഇ ജി
Album: അദ്ധ്യാപിക
- Film / album: അദ്ധ്യാപിക
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ഓ എൻ വി കുറുപ്പ്