Malayalam lyrics
നീലക്കടലേ നീലക്കടലേ പകലെരിയും കനലിൽ നിന്നോ പവിഴമണിക്കതിരിൽ നിന്നോ നീയെനിക്കിന്നൊരു മുത്തു തന്നൂ മുടിയിൽ ചൂടാനല്ലല്ലോ പൂമുത്ത് മടിയിൽ വെയ്ക്കാനല്ലല്ലോ ഈ മുത്ത് ഒരുവരുമിന്നറിയുകില്ലെൻ കരളിലെഴും ചിമിഴിൽ വെച്ചാൽ കുളിരും മഞ്ഞും വന്നല്ലോ മാനത്ത് കടലും കാറ്റും പാടുന്നു താഴത്ത് കളമൊഴിയാമൊരു കിളിയെൻ കരളിലിന്ന് ചിറകടിച്ചൂ
Song details
Film/album: ലളിതഗാനങ്ങൾ
- Film / album: ലളിതഗാനങ്ങൾ
- Lyricist: ഒ എൻ വി കുറുപ്പ്