Malayalam lyrics
ആ..... ഉം... നീലപ്പൂ വിരിയും രജനിയിതാ പീലിക്കണ്ണുഴിയും ലഹരിയിതാ (2) താരുണ്യക്കനിവേകി മാണിക്യക്കുടമേ നീ നീ വാ നീ വാ ലലലലലാ (നീലപ്പൂ..) ഈ തംബുരുവിൽ നിൻ കൈവിരലാൽ (2) മീട്ടൂ പുതുരാഗം കേൾക്കൂ രതികാവ്യം നേരമായ് നേരമായ് വാ വാ നേരമായ് നേരമായ് നേരമായ് വാ വാ നേരമായ് കം കം കം കം ഡാർലിംഗ് ഓഹോ സ്വീറ്റ് ഹാർട്ട് (നീലപ്പൂ..) ഇരുളിൻ വനാന്തരം ഇഴയും ഞാനൊരു മണിനാഗം (2) പിണയൂ എന്നിൽ ഉറയൂ (2) നേരമായ് നേരമായ് വാ വാ നേരമായ് നേരമായ് നേരമായ് വാ വാ നേരമായ് കം കം കം കം ഡാർലിംഗ് ഓഹോ സ്വീറ്റ് ഹാർട്ട് (നീലപ്പൂ..)
Song details
വർഷം: 1989
സംഗീതം: എ ടി ഉമ്മർ
ഗാനരചന: എം ഡി രാജേന്ദ്രൻ
ഗായകർ: മിനി
വരികൾ: ജിജാ സുബ്രമണ്യൻ
Album: അമ്മാവനു പറ്റിയ അമളി
- Singer: മിനി
- Film / album: അമ്മാവനു പറ്റിയ അമളി
- Composer: എ ടി ഉമ്മർ
- Lyricist: എം ഡി രാജേന്ദ്രൻ