Malayalam lyrics

നാണപ്പാ ബരബര ബപ്പാപ്പാ
നാണം വേണ്ടപ്പാ.. ബരബര ബപ്പാപ്പാ
നാണപ്പാ ബരബര ബപ്പാപ്പാ
നാണം വേണ്ടപ്പാ.. ബരബര ബപ്പാപ്പാ
ഇനിമുതൽ നിന്റെ ദശതെളിയണ
ഗുളിക സമയമാണപ്പാ...
ഇനിമുതൽ നിന്റെ ദശതെളിയണ
ഗുളിക സമയമാണപ്പാ
നാണപ്പാ ബരബര ബപ്പാപ്പാ 
നാണം വേണ്ടപ്പാ ബരബര ബപ്പാപ്പാ
നാണപ്പാ നാണപ്പാ സൂപ്പർ സ്റ്റാർ നാണപ്പാ...

പെണ്ണ്ങ്ങൾക്ക് കണ്ടാൽ രോമം കൊണ്ടു കുപ്പായം
ഓഹോഹോ ..ഓഹോഹോ ..
പെണ്ണ്ങ്ങൾക്ക് കണ്ടാൽ രോമം കൊണ്ടു കുപ്പായം
ആണുങ്ങൾക്ക് നിന്നെക്കണ്ടാൽ കണ്ണുകടി കട്ടായം
വെള്ളിത്തിര വെട്ടിപ്പിച്ചാൽ കൊയ്യാം കൊയ്യാം ലക്ഷം ലക്ഷം
വെള്ളിത്തിര വെട്ടിപ്പിച്ചാൽ കൊയ്യാം കൊയ്യാം ലക്ഷം ലക്ഷം
നാണം വേണ്ടപ്പാ ബരബര ബപ്പാപ്പാ
നാണപ്പാ നാണപ്പാ സൂപ്പർ സ്റ്റാർ നാണപ്പാ...

തൃക്കാക്കര മൈതനമൊരഞ്ചേക്കറു വാങ്ങേണം ..
തൃക്കാക്കര മൈതനമൊരഞ്ചേക്കറു വാങ്ങേണം ..
പാലപ്പം ചിന്നമ്മയ്ക്കൊരു സ്റ്റാർ ഹോട്ടല് കെട്ടേണം
എന്റെ പാലപ്പം ചിന്നമ്മയ്ക്കൊരു സ്റ്റാർ ഹോട്ടല് കെട്ടേണം
മുക്കിനു മുക്കിനു പെമ്പിള്ളേരുടെ ഫാഷൻ പരേഡ് വൈക്കേണം
മുക്കിനു മുക്കിനു പെമ്പിള്ളേരുടെ ഫാഷൻ പരേഡ് വൈക്കേണം
പുത്തൻ കാറിലെനിക്കവരൊപ്പം നാടുചുറ്റി നടക്കേണം
ഈ നാടുചുറ്റി നടക്കേണം ..അപ്പൊ നിനക്കോ
നാണപ്പന്റെ സ്ഥലം മൊത്തം ഏസി ആക്കേണം 
നാണപ്പന്റെ സ്ഥലം മൊത്തം ഏസി ആക്കേണം 
ഇരിക്കുമ്പം കറങ്ങുന്ന കസേര വേണം
സ്വിച്ചിട്ടാൽ മുറിയ്ക്കണ കതികൾ വേണം ...
സ്വിച്ചിട്ടാൽ... സ്വിച്ചിട്ടാൽ മുറിയ്ക്കണ കതികൾ വേണം ...
മച്ചിലും മതിലിലും ചുറ്റിലും ചുമരിലും
മച്ചിലും മതിലിലും ചുറ്റിലും ചുമരിലും
മനുഷ്യേരു കാണാത്ത കണ്ണാടി വേണം
ഫോറിൻ കണ്ണാടി വേണം ..

നാണപ്പാ നാണപ്പാ സൂപ്പർ സ്റ്റാർ നാണപ്പാ...

Song video

Watch on YouTube

Song details

Music: ആലപ്പി വിവേകാനന്ദൻ

Film/album: സൂപ്പർ‌‌സ്റ്റാർ