Malayalam lyrics
�Sankaranaamam cholloo kiliye Ahangaram poyeeduvaan Sankaranaamam cholloo kiliye ശങ്കരനാമം ചൊല്ലൂ കിളിയേ അഹങ്കാരം പോയീടുവാൻ ശങ്കരനാമം ചൊല്ലൂ കിളിയേ നാടോടിപ്പാട്ടിന്റെ നാഴൂരിപ്പാലുണ്ട് നല്ലോമൽ കാവുണ്ട് പാണന്റെ വില്ലുമുണ്ട് വീണക്കിടാവുമുണ്ട് നാവ്വേറിൻ താളമുണ്ട് ആകാശത്താമരപ്പൂവേ അമ്മാനപ്പൂക്കുട വേണ്ടെ മാരിവില്ലിൻ അഴകായ് ഓ.. (നാടോടി.....) മഞ്ചാടിക്കാടുണ്ട് മൈലാഞ്ചി കാറ്റുണ്ട് മഴയുണ്ട് മന്ദാരമുണ്ട് (2) വടക്കിനിപ്പുഴയിൽ വാർതിങ്കൾ തോണിയുണ്ട് വാൽക്കണ്ണെഴുതും മീനുണ്ട് പുറവേലിൽ പുല്ലുണ്ട് പുലർകാലം വരണുണ്ട് വെയിലിൻ വിരലിൽ കുളിരുമുണ്ട് (നാടോടി.....) പുല്ലാനിച്ചില്ലയിൽ കുഞ്ഞാറ്റക്കൂടുണ്ട് കുറുകുന്ന കുഞ്ഞുമുണ്ട് (2) നന്തുണി കേട്ടാൽ ഫണം വിരിച്ചാടും നാഗങ്ങൾ മേയും കളമുണ്ട് മുടി മാടും മുകിലുണ്ട് മുല്ലപ്പൂ മണമുണ്ട് മനസ്സിൽ ചിറകിൽ തണലുണ്ട് (നാടോടി.....)
Song details
വർഷം: 2005
സംഗീതം: എം ജയചന്ദ്രൻ
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: കെ ജെ യേശുദാസ്, എം ജയചന്ദ്രൻ
രാഗം: നളിനകാന്തി
വരികൾ: ജിജാ സുബ്രമണ്യൻ, പിപിപി333
യൂട്യൂബ് ഓഡിയോ: സുനിൽ കെ ചെറിയാൻ
Album: സർക്കാർ ദാദ
- Film / album: സർക്കാർ ദാദ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി