Malayalam lyrics
നാദം ശൂന്യതയിങ്കലാദ്യം അമൃതം വര്‍ഷിച്ച നാളില്‍ ഗതോന്മാദം വിശ്വ പദാര്‍ത്ഥ ജാലം ഒരിടത്തൊന്നായ് തുടിച്ചീടവേ ആ ദാഹിച്ചു വിടര്‍ന്ന ജീവ - കലികാജാലങ്ങളില്‍ കാലമേ നീ ദര്‍ശിച്ച രസാനുഭൂതി പകരൂ മല്‍ പാനപാത്രങ്ങളില്‍ ...
Song details
വർഷം: 1965
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: ഉത്തമൻ
വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ
വരികൾ: സൂസി
Album: കാവ്യമേള
- Singer: ഉത്തമൻ
- Film / album: കാവ്യമേള
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ