Malayalam lyrics
ഓ മൈ ലൌ മൈ ലൌ ഐ ഡ്രീം ഡ്രീം ഓഫ് യൂ ഡാർലിംഗ് ഡാൺ ആന്റ് സൺസെറ്റ് ഫിൽ മൈ ഹാർട്ട് വിത്ത് ഹാപ്പിനെസ്സ് (ഓ മൈ ലൌ ....) ഓ മൈ ലൌ മൈ ലൌ ഐ ഡ്രീം ഡ്രീം ഓഫ് യൂ ഡാർലിംഗ്... ഡാർലിംഗ്... ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങ ഇംഗ്ലീഷ് ഭാഷയിൽ പ്രേമം വന്നാൽ ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങാ മുട്ട്... തട്ട്... വിളി... ശ്... വൺ ടൂ ത്രീ ഫോർ... നാണുക്കുട്ടന് പ്രേമം വന്നാൽ... വന്നാൽ? നാണിപ്പെണ്ണിനെ വഴിയിൽ കണ്ടാൽ... കണ്ടാൽ? നാടൻപ്രേമം... ഹാ ഹാ അപ്പ അപ്പ അപ്പപ്പാ കണ്ടൂ കണ്ണടിച്ചു കാതിൽ രഹസിയം പറഞ്ഞു ങ്ഹേ കവിളിൽ ചുംചുംചും ചുംചുംചും ചും... മുട്ട്... തട്ട്... വിളി... ശ്...വൺ ടൂ ത്രീ ഫോർ... ഈ വാസുക്കുട്ടന് പ്രേമം വന്നാൽ ആ വസുമതി നാളെ വഴിയിൽ കണ്ടാൽ വാണംപോലൊരു ഓട്ടം പുലിവാലുപിടിച്ച നടത്തം അപ്പ അപ്പ അപ്പപ്പാ ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങ ഇംഗ്ലീഷ് ഭാഷയിൽ പ്രേമം വന്നാൽ ലൌ ഡ്രീം ഡാർലിംഗ് ചക്ക മാങ്ങ തേങ്ങാ കമോൺ എവരിബഡി ക്ലാപ്പ്
Song video
Song information
വർഷം: 1976
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ഡോ ബാലകൃഷ്ണൻ
ഗായകർ: കെ ജെ യേശുദാസ്, പട്ടം സദൻ
വർഗ്ഗീകരണം: ഹാസ്യം
അഭിനേതാക്കൾ: കുതിരവട്ടം പപ്പു, പട്ടം സദൻ, പറവൂർ ഭരതൻ
വരികൾ: ജയലക്ഷ്മി രവി
Album: മധുരം തിരുമധുരം
Explore this song
- Singer: കെ ജെ യേശുദാസ്
- Singer: പട്ടം സദൻ
- Film / album: മധുരം തിരുമധുരം
- Composer: എ ടി ഉമ്മർ
- Lyricist: ഡോ ബാലകൃഷ്ണൻ