Malayalam lyrics
മഞ്ഞണിഞ്ഞ മാമലയില്‍ കുഞ്ഞു കുഞ്ഞു തേന്‍മൊഴികള്‍ താരാട്ടുമായ് ആരോമലേ... വരവായി ഓര്‍മ്മകളില്‍... കുരവയിടാന്‍ കുട പിടിക്കാന്‍ പോരൂ ശാരികേ..... (മഞ്ഞണിഞ്ഞ....) ഈ ജന്മമാകെ എന്റെ വീഥിയിൽ സ്നേഹം വിളമ്പാൻ വന്നു ചേർന്നു നീ... എൻ പ്രാണൻ നീ... എൻ ദേവി നീ... കൂടൊന്നു കൂട്ടാൻ കൂടെ വാ... ചെല്ല ചെല്ല തേൻകിളികൾ ഊയലാടി പാടി... (മഞ്ഞണിഞ്ഞ...) എൻ സ്വപ്നലോകം സഫലമാകുവാൻ എന്നും കിനാക്കൾ പൂത്തു പൂവിടാം... ഐശ്വര്യമായ്... സൗഭാഗ്യമായ്... വെൺചിറകുകൾ നീ വീശി വാ... മെല്ലെ മെല്ലെ അല്ലിപ്പൂക്കൾ മൗനരാഗം മൂളീ... (മഞ്ഞണിഞ്ഞ..)
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: അഗ്നിമുഹൂർത്തം
- Singer: ഉണ്ണി മേനോൻകെ എസ് ചിത്ര
- Film / album: അഗ്നിമുഹൂർത്തം
- Composer: എസ് പി വെങ്കടേഷ്
- Lyricist: ബാലു കിരിയത്ത്