Malayalam lyrics
മംഗല്യയാമം തിരുമംഗല്യയാമം മലര് വര്‍ണ്ണങ്ങള്‍ മന്ത്രകോടി നീര്‍ത്തുമ്പോള്‍ ഭൂമി ചാര്‍ത്തുമ്പോള്‍ ദേവ ദൂതര്‍ പാടിയോ മംഗല്യയാമം തിരുമംഗല്യയാമം ആദമിന് കിനാവുകള്‍ തളിര്‍ത്തുവോ ഏതു ഗന്ധര്‍വ വീണതന് നാദ ലാവണ്യമാണു നീ എതോരാരണ്യകം ചൂടും സൗഗന്ധികം ഏതൊരുള് പൂവിലെ തേന്‍കണം ഏതു കണ്ണില്‍ അഞ്ജനം മംഗല്യയാമം തിരുമംഗല്യയാമം ഏദനില്‍ ഒലിവുകള്‍ തളിര്‍ത്തുവോ ദേവദാരു പൂത്തുവോ പാരിജാതം പൂ തൂകിയോ കേവലാനന്ദമായ് കേളിയാടുന്നു നീ ആദിയില്‍ പാടിയോരീരടി പ്രാണനില്‍ തുടിച്ചുവോ മംഗല്യയാമം തിരുമംഗല്യയാമം മലര് വര്‍ണ്ണങ്ങള്‍ മന്ത്രകോടി നീര്‍ത്തുമ്പോള്‍ ഭൂമി ചാര്‍ത്തുമ്പോള്‍ ദേവ ദൂതര്‍ പാടിയോ --------------------------------------------------------------------
Song video
Song details
Music: ജോൺസൺ
Film/album: ഇസബെല്ല
- Singer: കെ ജെ യേശുദാസ്സേതു പാർവതി
- Film / album: ഇസബെല്ല
- Composer: ജോൺസൺ
- Lyricist: ഒ എൻ വി കുറുപ്പ്