Malayalam lyrics

മിന്നും പൊന്നിന്‍ കിരീടം
തരിവള കടകം
കാഞ്ചി പൂഞ്ചേല മാല
ധന്യ ശ്രീവല്‍സ
സല്‍ കൗസ്തുഭമിടകലരും
ചാരുദോരന്തരാളം
ശംഖം ചക്രം ഗദാപങ്കജം ഇതിവിലസും
നാലു തൃക്കൈകളോടേ
സമ്പൂര്‍ണ ശ്യാമ വര്‍ണ്ണം
ഹരിവപുരമലം പൂരയേ
മംഗളം വാ:

Song details

വർഷം: 1954

സംഗീതം: കെ രാഘവൻ

ഗാനരചന: പരമ്പരാഗതം (സി വി ഭട്ടതിരി)

ഗായകർ: ശാന്ത പി നായർ

രാഗം: ആനന്ദഭൈരവി

വർഗ്ഗീകരണം: ശ്ലോകം

വിശദവിവരങ്ങൾ: സ്നേഹ തോമസ്‌

വിഡിയോ: സിബിൻ വി കെ

Album: നീലക്കുയിൽ