Malayalam lyrics

മെല്ലെ മെല്ലെ ചെല്ലക്കാറ്റിൽ
തുള്ളി തുള്ളി ആടും പൂവേ
ലജ്ജാവതീ..
(മെല്ലെ മെല്ലെ...)
ഏതോ കാമുകൻ നിന്നോമൽ കവിളീണ നുകർന്നുവോ
ഏതോ സന്ധ്യയിൽ നിൻ മെയ്യിലവൻ പടർന്നോ (2)
ഈ യാമം മോഹനം സുരപാനം മാദകം (2)
ശൃംഗാര ഗന്ധർവ സംഗീത സായൂജ്യമായ്
(മെല്ലെ മെല്ലെ...)
കാറ്റിൻ കൈകളിൽ നിന്നോമൽ പുരികുഴൽ ഉലഞ്ഞുവോ
കാണാക്കുമ്പിളിൽ കന്മദക്കുളിർ നിറഞ്ഞോ (2)
ഈ യാമം മോഹനം സുരപാനം മാദകം (2)
ശൃംഗാര ഗന്ധർവ സംഗീത സായൂജ്യമായ്
(മെല്ലെ മെല്ലെ...)

Song details

വർഷം: 1989

സംഗീതം: എ ടി ഉമ്മർ

ഗാനരചന: എം ഡി രാജേന്ദ്രൻ

ഗായകർ: ഉമമഹേശ്വർ

അഭിനേതാക്കൾ: തിലകൻ, ഇന്നസെന്റ്, തെസ്‌നി ഖാൻ, ഡിസ്കോ ശാന്തി

വരികൾ: ജിജാ സുബ്രമണ്യൻ

Album: അമ്മാവനു പറ്റിയ അമളി