Malayalam lyrics

മാരി മാ‍രി ആനന്ദമാരി
കുളിരുന്നു സുന്ദരി
നനവാര്‍ന്ന മെയ്യില്‍ പിടയുന്ന നെഞ്ചില്‍
പുളകങ്ങള്‍ നെയ്യുന്ന മാരി

[ഈ ഗാനത്തിന്റെ വരികൾ ലഭ്യമല്ല
നിങ്ങൾക്കറിയാമെങ്കിൽ ഇവിടെ ചേർക്കാം]

Song details

Music: ശ്യാം

Film/album: ഇതിലേ ഇനിയും വരൂ