Malayalam lyrics
സ്വാമിയേയ് ശരണമയ്യപ്പോ (2) ശരണം ശരണം ശരണം ശരണം (4) മാനത്ത് മകരവിളക്ക് - മകരവിളക്ക് മകരവിളക്ക് താഴത്ത് പമ്പവിളക്ക് - പമ്പവിളക്ക് പമ്പവിളക്ക് മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2) സ്വാമിയേ ശരണം ശരണം ശരണം (4) മാനത്ത് മകരവിളക്ക് താഴത്ത് പമ്പവിളക്ക് (2) തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം (4) താലപ്പൊലി പൂപ്പൊലി പൂപ്പൊലി കര്‍പ്പൂര കതിരൊളി പൊന്നൊളി നാലമ്പലമുറ്റത്തെത്തി പാലക്കൊമ്പെഴുന്നെള്ളത്ത് - പാലക്കൊമ്പെഴുന്നെള്ളത്ത് ശരണം ശരണം ശരണം ശരണം/സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്) തിന്തകത്തോം തിന്തകത്തോം തിന്തകത്തോം തിന്തകത്തോം/സ്വാമിയേ അയ്യപ്പോ (4) തെളിനാളം കൈകളിലേന്തും ഓളങ്ങള്ക്കെന്തൊരു താളം പാട്ടും കനലാട്ടവുമായി ആര്‍ക്കുന്നൂ ദേശവിളക്ക് - ആര്‍ക്കുന്നൂ ദേശവിളക്ക് സ്വാമിയേ ശരണം ശരണം ശരണം (4)(മാനത്ത്)
Song video
Song details
Music: ഗംഗൈ അമരൻ
Film/album: അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം
- Singer: കെ ജെ യേശുദാസ്
- Film / album: അയ്യപ്പ ഗാനങ്ങൾ വാല്യം VI - ആൽബം
- Composer: ഗംഗൈ അമരൻ
- Lyricist: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി