Malayalam lyrics
മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ ആ...ആ..ആ മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ നീലപ്പൂക്കടമ്പിൽ കണ്ണൻ ചാരി നിന്നാൽ (2) നീളേ നീളേ പൂമാരി നീളേ പൂമാരി (മാണിക്യ..) കാണാക്കാർകുയിലായ് കണ്ണൻ ഇന്നും വന്നോ (2) എന്തേയിന്നീ പൂമാരി എന്തേ പൂമാരി (മാണിക്യ..)
Song video
Song details
Music: എസ് പി വെങ്കടേഷ്
Film/album: തുടർക്കഥ
- Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
- Film / album: തുടർക്കഥ
- Composer: എസ് പി വെങ്കടേഷ്
- Lyricist: ഒ എൻ വി കുറുപ്പ്