Malayalam lyrics
കടലുകളിരമ്പുന്നൂ കാട പ്പറവകൾ കരയുന്നൂ ഹൃദയബന്ധം കാത്ത ചില്ലകൾ ചിതറി വീഴുന്നൂ ചിതറി വീഴുന്നൂ (കടലുകൾ....) എവിടെ സാന്ത്വന ഗീതികൾ എവിടെ ശാന്തി വചസ്സുകൾ പുളകമേകിയ ചൈത്ര പൗർണ്ണമി കളഭമാടിയ രജനികൾ എവിടെ എവിടെ ഓ..... (കടലുകൾ....) ഇന്ദ്രധനുസ്സുകൾ മാഞ്ഞു പോയി ഇടവമുകിൽ തിറയാട്ടമായ് ഇവിടെയീ ശ്രീ കോവിൽ തകരുമോ ഇടിമുഴക്കം കേൾക്കുന്നൂ വഴിയോ എവിടെ ഓ.. (കടലുകൾ....)
Song video
Song details
Music: ജി ദേവരാജൻ
Film/album: അശോകന്റെ അശ്വതിക്കുട്ടിക്ക്
- Singer: കെ ജെ യേശുദാസ്
- Film / album: അശോകന്റെ അശ്വതിക്കുട്ടിക്ക്
- Composer: ജി ദേവരാജൻ
- Lyricist: തകഴി ശങ്കരനാരായണൻ