Malayalam lyrics
കല്യാണിമുല്ലേ നീയുറങ്ങൂ മണിക്കിനാവിന്‍ മഞ്ചലില്‍ മണിക്കിനാവിന്‍ മഞ്ചലില്‍ മനസ്സിലെ മാമ്പൂ ഇതളില്‍ കിനിയും മകരന്ദമല്ലേ നീ(2) അമ്മതന്‍ ജീവിത വാനില്‍ വിരിയും അമ്പിളിക്കലയേ നീയുറങ്ങൂ മണിക്കിനാവിന്‍ മഞ്ചലില്‍ (കല്യാണിമുല്ലേ ...) വളപ്പൊട്ടിനോടും കഥകള്‍ പറയാന്‍ തുടിക്കുന്നു നിന് ഹൃദയം അവിടെനിന്നായിരം ചിറകും വീശി തുമ്പികളുയരും നിന് മിഴിയില്‍ മണിക്കിനാവിന്‍ തുമ്പികള്‍ (കല്യാണിമുല്ലേ ...) ----------------------------------------------------------------
Song video
Song details
Music: രാജ് കമൽ
Raaga: കല്യാണി
Film/album: ആഴി
- Singer: പി സുശീല
- Film / album: ആഴി
- Composer: രാജ് കമൽ
- Lyricist: ബിച്ചു തിരുമല