Malayalam lyrics
കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു മലര് മൊട്ടുകള്‍ വിരിയുന്നൊരാ മണിമെത്തയില്‍ നീ..... മയങ്ങുന്നു കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി അന്തരാത്മാവാം അലയാഴി തന് ആരോമല്‍ തിരകളോ..... കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു പൊന്നിന് ചിലമ്പൊലി കാതോര്‍ത്തിരിക്കും എന്‍ മനസ്സിന് മണ്ഡപത്തില്‍ പ്രഭാമയീ.......വികാര തരളയായ് നീ വരുമോ.... കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു മലര് മൊട്ടുകള്‍ വിരിയുന്നൊരാ മണിമെത്തയില്‍ നീ.....മയങ്ങുന്നു കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു
Song details
Music: എ ജെ ജോസഫ്
Film/album: സ്വീറ്റ് മെലഡീസ് വാല്യം IV
- Singer: കെ ജെ യേശുദാസ്
- Film / album: സ്വീറ്റ് മെലഡീസ് വാല്യം IV
- Composer: എ ജെ ജോസഫ്
- Lyricist: എ ജെ ജോസഫ്