Malayalam lyrics

കാറ്റേ ചുണ്ടില്‍ പാട്ടുണര്‍ന്നുവോ
പൂവേ നെഞ്ചില്‍ തേനുണര്‍ന്നുവോ
നീറും നാടിന്‍ നൊമ്പരങ്ങളാല്‍
ഗാനം നെയ്യും കോകിലങ്ങളേ
വരൂ ഇനിയും വരൂ ഇതിലേ ഇനിയും വരൂ

[ഈ ഗാനത്തിന്റെ വരികൾ ലഭ്യമല്ല
നിങ്ങൾക്കറിയാമെങ്കിൽ ഇവിടെ ചേർക്കാം ]

Song details

Music: ശ്യാം

Film/album: ഇതിലേ ഇനിയും വരൂ