Malayalam lyrics
ഉം..ആ.. കണ്ണു ചിമ്മി തുറന്നപ്പോൾ കണ്ടതല്ലെ നിന്നെ കൊന്നപ്പൂ മാലയിട്ട് കെട്ടിയതല്ലേ കണ്ണു ചിമ്മി തുറന്നപ്പോൾ കണ്ടതല്ലെ നിന്നെ കൊന്നപ്പൂ മാലയിട്ട് കെട്ടിയതല്ലേ മനസ്സിൻ്റെ മാളികയിൽ സൂക്ഷിച്ചു നിൻ മുഖം ഒരു മധു മലരിൽ പൂമൊട്ടു പോലെ ഞാൻ കണ്ണു ചിമ്മി തുറന്നപ്പോൾ കണ്ടതല്ലെ നിന്നെ കൊന്നപ്പൂ മാലയിട്ട് കെട്ടിയതല്ലേ കാർവർണ്ണനായിട്ടും കാണാൻ കൊതിച്ചു ഞാൻ കണ്ണൻ്റെ പൊയ്മുഖംപോൽ നീ കണ്ടുവോ കാർവർണ്ണനായിട്ടും കാണാൻ കൊതിച്ചു ഞാൻ കണ്ണൻ്റെ പൊയ്മുഖംപോൽ നീ കണ്ടുവോ കാലമേറെയായിട്ടും മനസ്സിൽ നീ മറയാതെ സൂക്ഷിച്ചു വെക്കുമീയകത്തീ നിൻമുഖം ഓരോ ദിനവും നീ തൊട്ടുണർത്തീടുന്നു സ്നേഹവിളക്കുപോൽ മനതാരിൽ കണ്ണു ചിമ്മി തുറന്നപ്പോൾ കണ്ടതല്ലെ നിന്നെ കൊന്നപ്പൂ മാലയിട്ട് കെട്ടിയതല്ലേ മനസ്സിൻ്റെ മാളികയിൽ സൂക്ഷിച്ചു നിൻ മുഖം ഒരു മധു മലരിൽ പൂമൊട്ടു പോലെ ഞാൻ കണ്ണു ചിമ്മി തുറന്നപ്പോൾ കണ്ടതല്ലെ നിന്നെ കൊന്നപ്പൂ മാലയിട്ട് കെട്ടിയതല്ലേ കരിമഷിക്കണ്ണിലെ കവിത തുളുമ്പുന്ന ആശയെൻ ജീവിത സാക്ഷിയായി കരിമഷിക്കണ്ണിലെ കവിത തുളുമ്പുന്ന ആശയെൻ ജീവിത സാക്ഷിയായി ഓർമ്മതൻ പടി വാതിൽ മനസ്സിലിന്നണിയുന്നു ചന്ദ്രനിൽ പൊട്ടിട്ട് നത്തീമിൻ മുഖം കണ്ണിനാൽ പാടിയ കവിതകൾ കേട്ടെൻ്റെ മാനസവീണയിൽ ശ്രുതിമീട്ടി കണ്ണു ചിമ്മി തുറന്നപ്പോൾ കണ്ടതല്ലെ നിന്നെ കൊന്നപ്പൂ മാലയിട്ട് കെട്ടിയതല്ലേ മനസ്സിൻ്റെ മാളികയിൽ സൂക്ഷിച്ചു നിൻ മുഖം ഒരു മധു മലരിൽ പൂമൊട്ടു പോലെ ഞാൻ കണ്ണു ചിമ്മി തുറന്നപ്പോൾ കണ്ടതല്ലെ നിന്നെ കൊന്നപ്പൂ മാലയിട്ട് കെട്ടിയതല്ലേ
Song video
Song details
വർഷം: 2026
സംഗീതം: പ്രശാന്ത് മോഹൻ
ഗാനരചന: വിമല സുഭാഷ്
ഗായകർ: ജോതി കുമാർ, മെർലിൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: പൊന്നാപുരത്ത് യക്ഷി
- Singer: ജോതി കുമാർ
- Singer: മെർലിൻ
- Film / album: പൊന്നാപുരത്ത് യക്ഷി
- Composer: പ്രശാന്ത് മോഹൻ
- Lyricist: വിമല സുഭാഷ്