Malayalam lyrics
കടലാസുവഞ്ചിയേറി കടലും കടന്നുകേറി കളിയാടുമിളം കാറ്റില്‍ ചെറുകാറ്റുപായ പാറി ഓളത്തിന്‍ മേളത്തില്‍ പാടിടാം നല്ല തക്കമൊത്തു താളമൊത്തു പോയിടാം തിരമാലതന്റെ നടുവില്‍ കടലമ്മതന്റെ മടിയില്‍ കരിമീനിനെപ്പോള്‍ പൊന്തി തളരാതെ നീന്തി നീന്തി ഏലയ്യം ഏലയ്യം പാടിടാം വേഗം രണ്ടു കൊച്ചു തണ്ടുവെച്ചു നീങ്ങിടാം കുഴഞ്ഞാടിടട്ടെ തോണി തെളിനീരൊഴുക്കിനാലെ കുഴലൂതിടുന്ന നേരം കുറവന്റെ പാമ്പുപോലെ
Song video
Song details
വർഷം: 1954
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കോഴിക്കോട് പുഷ്പ
രാഗം: കാപ്പി നാരായണി
അഭിനേതാക്കൾ: വിപിൻ മോഹൻ
വരികൾ: അജയ് മേനോൻ, ശ്രീദേവി
Album: നീലക്കുയിൽ
- Singer: കോഴിക്കോട് പുഷ്പ
- Film / album: നീലക്കുയിൽ
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ