Malayalam lyrics
ഇത്തിരിപൂവിന്റെ കൈക്കുമ്പിളിൽ വീണ മുത്തേ മണിമുത്തേ മാറൊടണച്ചു ഞാൻ പാടാൻ താമര നൂലിന്മേൽ ആലോലം (2) നീർമണി മുത്തുപോൽ ആടാടു (ഇത്തിരി..(2)) ചിപ്പിയുടഞ്ഞെന്റെ കൈക്കുമ്പിളിൽ വീണ മുത്തേ മണി മുത്തേ (2) മാറൊടണച്ചു ഞാൻ പാടാൻ താമര നൂലിന്മേൽ ആലൊലലം (2) നീർമണി മുത്തുപോൽ ആടാടു (ചിപ്പി..(2))
Song details
Music: എം ബി ശ്രീനിവാസൻ
Film/album: മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: മണിവത്തൂരിലെ ആയിരം ശിവരാത്രികൾ
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ഒ എൻ വി കുറുപ്പ്