Malayalam lyrics
ഈ രാവിൽ...ആത്മാവിൻ ദാഹവുമായ് ഈ തീരത്തു പാടുന്നു ഞാൻ കുളിർ ചൂടി നിൽക്കുമീ രാഗവേളയിൽ വന്നു ചേരുമോ നീ ഈ രാവിൽ...ആത്മാവിൻ ദാഹവുമായ് ഈ തീരത്തു പാടുന്നു ഞാൻ പ്രേമലോലുപേ നീ ഉണർത്തുമോ എന്റെ മോഹമാകെ നമ്മൾ നെയ്തൊരാ പൊൻകിനാവുകൾ നീ മറന്നുവോ ഈ രാവിൽ... ആത്മാവിൻ ദാഹവുമായ് ഈ തീരത്തു പാടുന്നു ഞാൻ വീശും തെന്നലിൽ നീ അലിയുമോ എന്നിൽ വന്നു ചേരാൻ എകനായ് ഞാൻ കാത്തിരിക്കവേ എങ്ങു പോയ് നീ ഈ രാവിൽ...ആത്മാവിൻ ദാഹവുമായ് ഈ തീരത്തു പാടുന്നു ഞാൻ കുളിർ ചൂടി നിൽക്കുമീ രാഗവേളയിൽ വന്നു ചേരുമോ നീ ഈ രാവിൽ...ആത്മാവിൻ ദാഹവുമായ് ഈ തീരത്തു പാടുന്നു ഞാൻ
Song video
Song details
Music: ടി കെ ലായന്‍
Film/album: അന്തർജ്ജനം
- Singer: കെ ജെ യേശുദാസ്
- Film / album: അന്തർജ്ജനം
- Composer: ടി കെ ലായന്‍
- Lyricist: ഡോ അഗ്നിവേശ്