Malayalam lyrics
ബബംബം ബബംബം.ബബംബം ബബംബം..... ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍... ഹാപ്പി വെല്‍കം വെല്‍കം ഹാപ്പി വെല്‍കം വെല്‍കം സൌഹൃദങ്ങളാല്‍ മംഗളാശംസ നേരൂ സ്നേഹസൌരഭത്തിനാല്‍ തമ്മിലാനന്ദം പകരൂ.. ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍... ബംബം ബംബം.ബംബം ബംബം..... ബംബം ബംബം.....ബബബബംബം... ഉന്മാദസംഗീതമൊഴുകീ എങ്ങും ഉല്ലാസം തിരതല്ലും ലഹരി.... (ഉന്മാദസംഗീതമൊഴുകീ.....) ആലിംഗനങ്ങളില്‍ മുഴുകീ നമ്മള്‍ ആലോലനൃത്തങ്ങളാടീ.....ഹാ.... ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍... ബംബം ബംബം ബംബം ബംബം..... ബംബം ബംബം ബബബബബം... മുന്തിരിക്കിണ്ണങ്ങള്‍ കിലുങ്ങീ ചെഞ്ചുണ്ടുകള്‍ തങ്ങളില്‍ ഉരുമ്മീ.... (മുന്തിരിക്കിണ്ണങ്ങള്‍....) നവവത്സരത്തിന്റെ പിറവി ഇന്നു യുവമാനസങ്ങള്‍ക്കു ലഹരി.....ഹാ... ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍... ഹാപ്പി വെല്‍കം വെല്‍കം ഹാപ്പി വെല്‍കം വെല്‍കം സൌഹൃദങ്ങളാല്‍ മംഗളാശംസ നേരൂ സ്നേഹസൌരഭത്തിനാല്‍ തമ്മിലാനന്ദം പകരൂ... ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍...
Song video
Song details
വർഷം: 1977
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: പാപ്പനംകോട് ലക്ഷ്മണൻ
ഗായകർ: അമ്പിളി രാജശേഖരൻ
അഭിനേതാക്കൾ: പ്രേം നസീർ, വിധുബാല
വിശദവിവരങ്ങൾ: വിശാൽ
വിഡിയോ: ഗാനസ്നേഹി
Album: മുറ്റത്തെ മുല്ല
- Singer: അമ്പിളി രാജശേഖരൻ
- Film / album: മുറ്റത്തെ മുല്ല
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: പാപ്പനംകോട് ലക്ഷ്മണൻ