Malayalam lyrics

ഉം..ഉം..ഉം... ലലലാ ലാലലാ ലാലാലലാ
എന്നോമലേ എൻ ജീവനിൽ
മലരായ് നീയെന്നുമുറങ്ങുറങ്ങ്
എൻ വീണയിൽ സ്വരനാദമായ്
മലരാം നീയെന്നുമുറങ്ങുറങ്ങ്
ഇനി ഹിമമണിയും തേൻകണം
അനുരാഗത്തിൽ സാന്ത്വനം
ഇനി നിൻ രാഗസ്വരമാം
നിൻ ചൊടികളിൽ അമൃതായ്
എൻ ജീവൻ നീയല്ലേ
എന്നോമലേ എൻ ജീവനിൽ
മലരായ് നീയെന്നുമുറങ്ങുറങ്ങ്
നീയറിയാതെ നിൻ രാവുകൾ
ദൂരെയെങ്ങോ പോയി
നിൻ നോവിന്മേൽ എൻ പൈതലായ്
ദൂരെയെങ്ങോപോയി
ആവമില്ലാതെ എൻ ആത്മനൊമ്പരങ്ങൾ
നെഞ്ചിൽ പിടയുന്നു (2)
ആഹാഹാ ആഹാഹാ ആഹാഹാഹാ
എന്നോമലേ എൻ ജീവനിൽ
മലരായ് നീയെന്നുമുറങ്ങുറങ്ങ്
എൻ വീണയിൽ സ്വരനാദമായ്
മലരാം നീയെന്നുമുറങ്ങുറങ്ങ്
അരയാഴത്തിൽ കുളിരും മെയ്യിൽ
നിന്നെ വാരിപ്പുണരും
ഇരുളറിയാതെ നിൻ സന്ധ്യകൾ
ദൂരെയെങ്ങോ പോയ്
അവളില്ലാതെ എൻ ആത്മ നൊമ്പരങ്ങൾ
നെഞ്ചിൽ പിടയുന്നു (2)
ആഹാഹഹാ ആഹാഹഹാ ആഹാഹാഹാ
എന്നോമലേ എൻ ജീവനിൽ
മലരായ് നീയെന്നുമുറങ്ങുറങ്ങ്
എൻ വീണയിൽ സ്വരനാദമായ്
മലരാം നീയെന്നുമുറങ്ങുറങ്ങ്
ഇനി ഹിമമണിയും തേൻകണം
അനുരാഗത്തിൽ സാന്ത്വനം
ഇനി നിൻ രാഗസ്വരമാം
നിൻ ചൊടികളിൽ അമൃതായ്
എൻ ജീവൻ നീയല്ലേ
ഉം..ലലലാലാ മലരായ്
നീയെന്നുമുറങ്ങുറങ്ങ്

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഷൈജു പറത്തടത്തിൽ

ഗാനരചന: ഷൈജു പറത്തടത്തിൽ

ഗായകർ: ഷൈജു പറത്തടത്തിൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: കെ കെ കെ മൂന്നു രാജാ