Malayalam lyrics
ഓ...ഓ...ഓ.. എൻ പ്രിയനേ എൻ പ്രിയനേ എന്നിൽ നീ അലിയില്ലേ ഹൃദയത്തിൽ അലിയും വീരാ ആവാരംപൂ മീതെ കാർമേഘ തേൻ പോലെ എന്നുള്ളിൽ നിറയും നാഥാ നീയെന്നും പാട്ടിൻ ശ്രുതിയാകണം ഞാനെന്നും നിൻ ചാരെ നിഴലായിട്ടും എന്നെന്നും നിൻ ഉയിരായ് ഞാൻ എൻ പ്രിയനേ എൻ പ്രിയനേ എന്നിൽ നീ അലിയില്ലേ ഹൃദയത്തിൽ അലിയും വീരാ ആവാരംപൂ മീതെ കാർമേഘ തേൻ പോലെ എന്നുള്ളിൽ നിറയും നാഥാ വീരനാം നിന്നുയിരിൽ പ്രാണനായ് ഞാനലിയാം മനസിൽ മാമഴയായ് പൊഴിയും എൻ മന്നവനേ നുകരൂ എൻ അധരം വീരനാം നിന്നുയിരിൽ പ്രാണനായ് ഞാനലിയാം മനസിൽ മാമഴയായ് പൊഴിയും എൻ മന്നവനേ നുകരൂ എൻ അധരം നിനവിൽ നീ നീരാടാൻ വാ വാ കനവിൽ എൻ ഹൃദയത്തിൽ ജിൽ ജിൽ ഒരു തളിരായ് പടരാം നിന്നിൽ എൻ പ്രിയനേ എൻ പ്രിയനേ എന്നിൽ നീ അലിയില്ലേ ഹൃദയത്തിൽ അലിയും വീരാ ആവാരംപൂ മീതെ കാർമേഘ തേൻ പോലെ എന്നുള്ളിൽ നിറയും നാഥാ നീയെന്നും പാട്ടിൻ ശ്രുതിയാകണം ഞാനെന്നും നിൻ ചാരെ നിഴലായിട്ടും എന്നെന്നും നിൻ ഉയിരായ് ഞാൻ
Song video
Song details
വർഷം: 2026
സംഗീതം: എം ജിബ്രാൻ
ഗാനരചന: സുനിൽ
ഗായകർ: എം ജിബ്രാൻ, നമിത ബാബു
വർഗ്ഗീകരണം: നിർമ്മാണത്തിൽ
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: ദ്രൌപദി
- Singer: എം ജിബ്രാൻ
- Singer: നമിത ബാബു
- Film / album: ദ്രൌപദി
- Composer: എം ജിബ്രാൻ
- Lyricist: സുനിൽ