Malayalam lyrics
ഏദന്‍താഴ്‌വരയില്‍ ചിരിതൂകും ലില്ലിപ്പൂവേ അകലെനിന്നെങ്കിലും എന്റെ കിരണങ്ങള്‍ പുണരുന്നു എന്നും നിന്നെ (ഏദന്‍) ഈറന്‍മേഘങ്ങള്‍ തമ്മില്‍ പുല്‍കും ഈ നീലമുന്തിരിത്തോപ്പില്‍ ഒരുമതന്‍ കൂടൊരുക്കാം ഓര്‍മ്മതന്‍ കുടിലു കെട്ടാം അതില്‍ നാം ഒന്നുമല്ലാതായ്ത്തീരാം (ഏദന്‍) ആഴിത്തിരകളായ് നമ്മള്‍ അന്നാദ്യം പുല്‍കിയ രാവില്‍ ചൊടികള്‍ തേന്‍ചുരന്നു സിരകളില്‍ സ്വരമുണര്‍ന്നു ഇനിയും എന്നെന്നുമൊന്നായിത്തീരാം (ഏദന്‍)
Song details
വർഷം: 1990
സംഗീതം: ബാലചന്ദ്ര മേനോൻ
ഗാനരചന: എസ് രമേശൻ നായർ
ഗായകർ: പി ജയചന്ദ്രൻ, കെ എസ് ചിത്ര, കോറസ്
അഭിനേതാക്കൾ: ജയറാം, പാർവ്വതി, ബാലചന്ദ്ര മേനോൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ
വിശദവിവരങ്ങൾ: സണ്ണി
വിഡിയോ: ഗാനസ്നേഹി
Album: കുറുപ്പിന്റെ കണക്കു പുസ്തകം
- Singer: പി ജയചന്ദ്രൻ
- Singer: കെ എസ് ചിത്ര
- Singer: കോറസ്
- Film / album: കുറുപ്പിന്റെ കണക്കു പുസ്തകം
- Composer: ബാലചന്ദ്ര മേനോൻ
- Lyricist: എസ് രമേശൻ നായർ