Malayalam lyrics

ധ്യായേ ചാരുജടാനിബദ്ധ മകുടം

ദിവ്യാംബരം ജ്ഞാനമുദ്രോദ്യ ദക്ഷകരം

പ്രസന്ന വദനം

ജാനുസ്ഥ ഹസ്തേതരം

മേഘശ്യാമളകോമളം സുരനുതം

ശ്രീ യോഗപട്ടാഞ്ചിതം

വിജ്ഞാന പ്രദമപ്രമേയ സുഷമം

ശ്രീ ഭൂതനാഥം വിഭും

Song details

വർഷം: 1982

സംഗീതം: എ ടി ഉമ്മർ

ഗാനരചന: പരമ്പരാഗതം (നാടോടി)

ഗായകർ: കെ ജെ യേശുദാസ്

രാഗം: ശഹാന

ഹിന്ദുസ്ഥാനി രാഗം: ശഹാന

വിശദവിവരങ്ങൾ: നിത്യാനന്ദ

Album: ശ്രീ അയ്യപ്പനും വാവരും