Malayalam lyrics
ധര്‍മ്മശാസ്താവേ ധര്‍മ്മശാസ്താവേ ധര്‍മ്മശാസ്താവേ ശ്രീധര്‍മ്മശാസ്താവേ തൊഴുകൈ നീട്ടും ഞങ്ങളിലെന്നും വന്നുവിളങ്ങണമേ ശ്രീധര്‍മ്മശാസ്താവേ... ധര്‍മ്മശാസ്താവേ... തമസ്സുകൊണ്ട് പൊതിഞ്ഞൊരു ലോകം കറുത്ത ചിറകുള്ളൊരു കാലം (തമസ്സുകൊണ്ട്) ഈ കലികാലത്തില്‍ നീയല്ലാതേതഭയം മണ്ണില്‍ ശാസ്താവേ കര്‍പ്പൂരത്താലഭിഷേകം നവനീതത്താലഭിഷേകം ഭക്തപാലകനഭിഷേകം മുക്തിദായകനഭിഷേകം (ധര്‍മ്മശാസ്താവേ) ഉഷസ്സുപോലെ തെളിഞ്ഞൊരു രൂപം പത്മരാഗമണിഞ്ഞൊരു പാദം (ഉഷസ്സുപോലെ) തൃപ്പാദം പണിയും ഞങ്ങള്‍ക്കെന്നും അനുഗ്രഹമേകൂ ശാസ്താവേ കളഭംകൊണ്ടും അഭിഷേകം പനിനീര്‍കൊണ്ടും അഭിഷേകം ഭൂതനാഥനിന്നഭിഷേകം സംക്രമവേളയിലഭിഷേകം (ധര്‍മ്മശാസ്താവേ)
Song video
Song details
വർഷം: 1982
സംഗീതം: എ ടി ഉമ്മർ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കെ ജെ യേശുദാസ്
രാഗം: കല്യാണി
ഹിന്ദുസ്ഥാനി രാഗം: ഹംസ് കല്യാൺ, കല്യാൺ, യമൻ
അഭിനേതാക്കൾ: രാജ്കുമാർ, സ്വപ്ന
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: ഗാനസ്നേഹി
Album: ശ്രീ അയ്യപ്പനും വാവരും
- Singer: കെ ജെ യേശുദാസ്
- Film / album: ശ്രീ അയ്യപ്പനും വാവരും
- Composer: എ ടി ഉമ്മർ
- Lyricist: പൂവച്ചൽ ഖാദർ