Malayalam lyrics
ദേവന്റെ ചേവടി അണയുകിലോ -വണ്ടിന്‍ സ്നേഹസംഗീതത്തിലലിയുകിലോ ഒരു പെണ്‍കൊടിതൻ ചുരുൾമുടി അണിയുകിലോ പൊന്നുണ്ണിക്കനിയെ പെറ്റു മണ്ണടിയുകിലോ സഫലമായ് തീരുന്നു ജന്മം പൂവേ സഫലമായിത്തീരുന്നു നിൻ ജന്മം
Song video
Song details
Music: വി ദക്ഷിണാമൂർത്തി
Raaga: പന്തുവരാളി
Film/album: ഇടനാഴിയിൽ ഒരു കാലൊച്ച
- Singer: കെ ജെ യേശുദാസ്
- Film / album: ഇടനാഴിയിൽ ഒരു കാലൊച്ച
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ഒ എൻ വി കുറുപ്പ്