Malayalam lyrics
ദേവീ ഭഗവതീ മായാരൂപിണീ ശരണം തവ ചരണം തരണം തായേ അഭയം (ദേവീ.....) മനസ്സിൻ കുമ്പിളിൽ ഒരു നെയ്ത്തിരിയുമായ് ഇരുളിൽ തേടുന്നു അമ്മേ നിൻ പാദം അമ്മേ നിൻ പാദം (ദേവീ....) അറിവിൻ നാളമായ് പൊരുളിൻ സാരമായ് (2) അകമേ തെളിയേണം അമ്മേ നിൻ രൂപം (ദേവീ...) ദുർഗ്ഗേ അഖിലാണ്ഡേശ്വരീ രുദ്രേ മഹിഷമർദ്ദിനീ ഭദ്രേ ഭജിക്കുന്നു അമ്മേ നിൻ നാമം (ദേവീ...)
Song information
വർഷം: 1978
സംഗീതം: എ ടി ഉമ്മർ
ഗാനരചന: ഡോ പവിത്രൻ
ഗായകർ: കെ പി ബ്രഹ്മാനന്ദൻ, പി സുശീല, സെൽമ ജോർജ്
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: മണ്ണ്
Explore this song
- Film / album: മണ്ണ്
- Composer: എ ടി ഉമ്മർ
- Lyricist: ഡോ പവിത്രൻ