Malayalam lyrics
അ അ അ അ അ അ......അ അ അ...അ അ അ... അ അ അ.. അ അ അ അ... ദേവീ.......... ദേവീ ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ.. സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി, സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം മദനയാമിനീ ഹൃദയസൌരഭം തരളമാം ശലഭങ്ങളായ് നുകരാൻ നീ വരൂ മന്ദം [ദേവീ] പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ സോമം പോൽ പകരൂ നിൻ രാഗോന്മാദം (2) മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ [ദേവീ]
Song video
Song details
Music: ജോൺസൺ
Raaga: മിയാൻമൽഹർ
Film/album: ഞാൻ ഗന്ധർവ്വൻ
- Singer: കെ ജെ യേശുദാസ്
- Film / album: ഞാൻ ഗന്ധർവ്വൻ
- Composer: ജോൺസൺ
- Lyricist: കൈതപ്രം