Malayalam lyrics
ഭജ ഭജ മാനസ ഹരി മനവരതം ഭജ ഭജ മാനസ ഹരി മനവരതം ഭക്തപരായണം..അതി ശുഭ ചരിതം ഭക്തപരായണം..അതി ശുഭ ചരിതം ഭജ ഭജ മാനസ ഹരിമനവരതം ഭജ ഭജ മാനസ ഹരിമനവരതം ശുകസനകാരി മുനീശ്വര വിനുതം ശുകസനകാരി മുനീശ്വര വിനുതം ശുകസനകാരി മുനീശ്വര വിനുതം ജഗതിസമസ്ത ചരാചര വിതതം ജഗതിസമസ്ത ചരാചര വിതതം ജഗതിസമസ്ത ചരാചര വിതതം ഭജ ഭജ മാനസ ഹരി മനവരതം ഭജ ഭജ മാനസ ഹരി മനവരതം ഭജ ഭജ മാനസ ഹരി മനവരതം
Song details
Music: എം ബി ശ്രീനിവാസൻ
Film/album: സ്വാതി തിരുനാൾ
- Singer: ബാലമുരളീകൃഷ്ണ
- Film / album: സ്വാതി തിരുനാൾ
- Composer: എം ബി ശ്രീനിവാസൻ
- Lyricist: ട്രഡീഷണൽ