Malayalam lyrics
ഭാവം സുസ്മിതഭാവം രാഗം മോഹന രാഗം നാദം മാസ്മര നാദം മിഴിയുടെ ജാലം മായാജാലം ഭാവം സുസ്മിതഭാവം ഗന്ധം ചന്ദന ഗന്ധം ചന്തം രതിയുടെ ചന്തം ഗന്ധം ചന്ദന ഗന്ധം ചന്തം രതിയുടെ ചന്തം സ്വപ്നം മദഭര സ്വപ്നം അവളൊരു സ്വര്‍ഗ്ഗം മണ്ണിലെ സ്വര്‍ഗം ഭാവം സുസ്മിതഭാവം രാഗം മോഹന രാഗം നാദം മാസ്മര നാദം മിഴിയുടെ ജാലം മായാജാലം ഭാവം സുസ്മിതഭാവം ഹര്‍ഷം പുളകിത ഹര്‍ഷം നാണം മധുരിത നാണം ഹര്‍ഷം പുളകിത ഹര്‍ഷം നാണം മധുരിത നാണം താളം ശ്രുതിലയ താളം നടയില്‍ മേളം നവരസ മേളം ഭാവം സുസ്മിത ഭാവം രാഗം മോഹന രാഗം നാദം മാസ്മര നാദം മിഴിയുടെ ജാലം മായാജാലം ഭാവം സുസ്മിതഭാവം
Song details
Music: വൈപ്പിൻ സുരേന്ദ്രൻ
Film/album: സ്വീറ്റ് മെലഡീസ് വാല്യം V
- Singer: കെ ജെ യേശുദാസ്
- Film / album: സ്വീറ്റ് മെലഡീസ് വാല്യം V
- Composer: വൈപ്പിൻ സുരേന്ദ്രൻ
- Lyricist: ഭരണിക്കാവ് ശിവകുമാർ