Malayalam lyrics

വ്യര്‍ത്ഥ യാത്രതന്‍ ... ഏതോ സന്ധിയില്‍ ...
വ്യര്‍ത്ഥ യാത്രതന്‍ ഏതോ സന്ധിയില്‍
അര്‍ത്ഥമറിഞ്ഞു ... സത്യമറിഞ്ഞു ...
പിന്നെയും ഭ്രൂണമായ് നിന്റെ ഗര്‍ഭാശയത്തില്‍
നിന്റെ ഗര്‍ഭാശയത്തില്‍
അമ്മേ ...പ്രകൃതീ ...
ഉഗ്രരൂപിണീ മൂലകാരിണീ
സൃഷ്ടി സംഹാരിണീ
സൃഷ്ടി സംഹാരിണീ ...
അമ്മേ

Song details

വർഷം: 1982

സംഗീതം: കെ രാഘവൻ

ഗാനരചന: മുല്ലനേഴി

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: നെടുമുടി വേണു, പൂർണ്ണിമ ജയറാം, ബാലൻ കെ നായർ

വരികൾ: സൂസി

Album: കാട്ടിലെ പാട്ട്